-20%Hot
Previous product
Back to products
സച്ചരിതർ
₹290.00 Original price was: ₹290.00.₹232.00Current price is: ₹232.00.
Next product
നമസ്കാരത്തിന്റെ ആത്മാവ്
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
സർവ മത സത്യവാദം വസ്തുതകൾ
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
ഇസ്ലാമിക മൗലിക പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് അടിസ്ഥാനരഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നു ഈ കൃതി. ഇസ് ലാമിലെ മോക്ഷ സിദ്ധാന്തത്തെ വികലമായി വിശദീകരിച്ചു പുതിയ ‘അകംപൊരുളുകളും’ ‘മാനവിക വ്യാഖ്യാനങ്ങളും’ പ്രചരിപ്പിക്കാൻ പുറത്തിറക്കിയ കൃതികളെ സൂക്ഷമമായി വിശകലനം ചെയ്ത് യാഥാർത്ഥ്യം പഠിപ്പിക്കുന്നു. വസ്തുനിഷ്ഠമായ ഈ വിമർശന പഠനം സത്യാന്വേഷകർക്ക് വഴികാട്ടിയാവും.

