സഹീറാ തങ്ങൾ
സ്ത്രീഡ്രൈവർ
fasten your seat belt
വർത്തമാനകാലത്തെ ജീവസ്സുറ്റതാക്കുവാൻ ഭൂതകാലത്തെ അവഗണിക്കുകയല്ല, മറിച്ച്, അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും കൂടുതൽ മികവോടെ ഇന്നിനെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
ഇന്ന് ഉറക്കെ ചിരിച്ചാൽ നാളെ കരയേണ്ടി വരുമെന്ന് ശങ്കിച്ച് നിൽക്കുന്നതിനു പകരം ഇന്നലത്തെ സങ്കടങ്ങൾക്കു പകരമാണ് ഇന്ന് നാം പൊട്ടിച്ചിരിക്കുന്നതെന്ന് മാറ്റി ചിന്തിക്കുക!
ശീലവിധേയമായ ആലസ്യത്തിൽ നിന്നുണർന്ന് ഊർജസ്വലരായി ജീവിക്കാൻ പ്രചോദനമാകുന്ന ഉൾക്കാഴ്ച്ചകളുടെ പുസ്തകം. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാൻ നാം നമ്മെ ചേർത്തുപിടിക്കേണ്ടതുണ്ടെന്ന് പറയുന്ന ദർശനം.