View cart “വഴിവിളക്കായി അറബിക്കഥകൾ” has been added to your cart.
-25%
Previous product
Back to products
മലമുകളില്‍ കാത്തിരിക്കുന്ന വീട്
₹90.00 ₹67.50
Next product
സുവര്‍ണനദിയുടെ രാജാവ്
₹100.00 ₹75.00
സ്വര്‍ഗദ്വീപും ചന്ദ്രനിലെ കല്ലുകളും
₹100.00 ₹75.00
ഡോ.ശബ്ന
വിവിധ ഗോളങ്ങളില്‍ മനുഷ്യര്‍ ജീവിക്കുന്ന കാലത്തെ ഡോ. ശബ്‌ന എസ് അടയാളപ്പെടുത്തുന്നു. വരാനിരിക്കുന്ന കാലത്തിന്റെ കഥയാണ് ‘സ്വര്‍ഗദ്വീപും ചന്ദ്രനിലെ കല്ലുകളും.’ വേറിട്ടൊരു ശൈലിയിലാണ് ഡോ. ശബ്‌നയിലെ അമ്മ കഥ പറയുന്നത്. ഭൂതകാലവും വരുംകാലവും ഒന്നിപ്പിക്കുന്ന മാന്ത്രികവിദ്യയാല്‍ ഒരു നോവല്‍ രചിച്ചിരിക്കുന്നു.
Categories: 2024, CHILDREN’S LITERATURE