-17%
Previous product
Back to products
ഇസ് ലാമിൻ്റെ മൗലിക പ്രമാണങ്ങൾ
₹300.00 ₹270.00
Next product
സാമൂതിരിയും മുസ് ലിംകളും
₹160.00 ₹144.00
തങ്കമ്മ മാലികിൻ്റെ ചെറുകഥകൾ
₹180.00 ₹150.00
“മലയാള ചെറുകഥയുടെ നിബിഡ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെപോയ മുസ്‌ലിം പെണ്‍കഥകളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ മാലിക് എന്ന ചെറുകഥാകൃത്തിന്റെ പ്രസക്തി. ആ കഥകളുടെ പൊതുപ്രത്യേകത അവയുടെ സാമൂഹികോത്പതിഷ്ണു മുഖമാണ്. സമുദായത്തിലും പരിസരത്തും അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെ കഥയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി.
തങ്കമ്മ മാലികിന്റെ കഥകളുടെ വായന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടി കൂടിയാകുന്നത് അതുകൊണ്ടാണ് ”.
– പഠനം / നൂറ
Categories: 2024, LITERATURE AND FICTION