View cart “കാണാതെ പോയ സര്‍ക്കസ്” has been added to your cart.
-25%
Previous product
Back to products
മാളു മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്
₹150.00 ₹120.00
Next product
അമ്മയെ കാണാൻ
₹115.00 ₹86.25
തന്മാത്രകളുടെ അത്ഭുത ലോകം
₹110.00 ₹82.50
ചിത്രങ്ങള്‍: വെങ്കി
ശാസ്ത്രഅധ്യാപകന്റെ തെളിമയുള്ള കണ്ടെത്തലും സരളമായ ആവിഷ്‌ക്കാരവുമാണ് പ്രൊഫ. എസ് ശിവദാസിന്റെ തന്മാത്രകളുടെ ലോകം. പോപ്പുലര്‍ സന്‍സിന്റെ ലളിതമായ ആവിഷ്‌ക്കാരത്തില്‍ രസതന്ത്രത്തിലെ പാഠങ്ങളിലൊന്നായ തന്മാത്രകളുടെ കഥ കണ്ടെത്തുന്ന സ്വപ്‌നക്കുട്ടിയുടെ കഥ. കുട്ടികള്‍ക്ക് ശാസ്ത്രവായനയിലും പഠനത്തിലും കൗതുകവും നൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ വഴിയൊരുക്കുന്ന നോവല്‍. മലയാള ബാലസാഹിത്യ രചനയില്‍ ശാസ്ത്രത്തിന്റെ ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS