-10%
Previous product
Back to products
പുഴക്കുട്ടി
₹260.00 Original price was: ₹260.00.₹220.00Current price is: ₹220.00.
Next product
കള്ളരാമൻ
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.
ഉസ്താദ് എംബാപ്പെ
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.
Book : USTHAD MBAPPE
Edition: 2nd
Author : mukthar udarampoyil
Category : CHILDREN’S LITERATURE, novels
ISBN :978-81-19988-14-3
Publication :BOOK PLUS
Binding : Normal
Language : Malayalam
SUMMARY
ഗ്രാമജീവിതത്തിൻ്റെ വിശുദ്ധിയും നിഷ്‌കളങ്കതയും നാട്ടുഭാഷയുടെ പകിട്ടിൽ കോർത്തെടുത്ത കഥകളുടെ ലോകമാണ് മുഖ്‌താർ ഉദരംപൊയിലിൻ്റേത്. മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിത പരിസരം അതിൻ്റെ തനിമയിൽ കോറിയിടുന്ന ആഖ്യാന ചാരുത ഇവയെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. സമകാലിക സാഹചര്യത്തിൽ രാഷ്ട്രീയമായ മറുവായന കുടി സാധ്യമാക്കുന്ന എഴുത്തുകൾ ഏറനാടൻ വാമൊഴിച്ചന്തത്തിൽ കുറുക്കിയെടുത്ത എട്ടു കഥകൾ.
Categories: BOOK PLUS, CHILDREN’S LITERATURE, Novels
Tag: MUKTHAR UDARAMPOYIL

