മൊയ്തുക്കുട്ടി വിളത്തുർ
നെല്‍പ്പാടങ്ങളും തെങ്ങുകളും നിറഞ്ഞ നീരാട് ഗ്രാമപശ്ചാത്തലത്തിലുള്ള ഈ നൊവൽ സാധാരണ സർക്കാർ ജീവനക്കാരനായ അബുക്കയുടെയും ചെറിയ കുടുംബത്തിൻ്റെയും കഥയാണ്. ജാതി മത ഭെദമന്യേ മനുഷ്യർക്കിടയിൽ വളർന്നുപന്തലിക്കേണ്ട സൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശങ്ങൾ ഈ കൃതിയിൽ നിറഞ്ഞുനിൽക്കുന്നു. മാനവിക മൂല്യങ്ങളുടെ സമൂഹിക നന്മകളും കൂട്ടിയിണക്കി യാഥാർത്ഥ്യങ്ങളുടെ പറുദീസയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഹൃദ്യമായ രചന.