-10%
Previous product
Back to products
വിശുദ്ധ ക്വുർആൻ വഴിയും വെളിച്ചവും ഭാഗം-2
₹140.00 ₹84.00
Next product
അർശിന്റെ തണൽ
₹50.00 ₹45.00
ഇഅജാസുൽ ഖുർ ആൻ
₹100.00 ₹90.00
വിശുദ്ധ ഖുർആൻ ദൈവിക ഭാഷണമാണ്.
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ തെളിവ് വിശുദ്ധ ഖുര്‍ആനാണ്.
മനുഷ്യൻ്റെ ബുദ്ധിയോടും വികാരത്തോടും വിവേകത്തോടുമെല്ലാം ഒരേ സമയം ഒന്നിച്ചു സംവദിക്കുന്നതാണ് വിശുദ്ധ ഖുർആൻ്റെ ആശയപ്രകാശനരീതി.
വിശുദ്ധ ഖുർആനിൻ്റെ ചാരുതയേയും വൈവിധ്യത്തേയും തേടിയുള്ള ഒരു യാത്രയാണ് ഈ കൃതി.
അവതാരിക
പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
1 in stock
Category: QURAN STUDIES