View cart “പുള്ളിപ്പൂമ്പാറ്റകള്‍” has been added to your cart.
-25%
Previous product
Back to products
തന്മാത്രകളുടെ അത്ഭുത ലോകം
₹110.00 ₹82.50
Next product
ഫ്രൈഡേ ഫൈവ്
₹150.00 ₹112.50
അമ്മയെ കാണാൻ
₹115.00 ₹86.25
ചിത്രങ്ങള്‍: സുനില്‍ അശോകപുരം
കഥപറച്ചിലിന്റെ മാന്ത്രികനായ പുനത്തില്‍ കുഞ്ഞബ്ദുള്ള കുട്ടികള്‍ക്കൊരുക്കിയ സ്‌നേഹത്തിന്റെ കഥയാണ് അമ്മയെ കാണാന്‍. മരിച്ചുപോയ തന്റെ അമ്മയെ കാണുകയെന്നത് മാത്രമാണ് കുട്ടിയുടെ ജീവിതദൗത്യം. അതിനായവന്‍ സ്വര്‍ഗയാത്ര നടത്തുന്നു. ദൈവദൂതന്മാരെ അഭിമുഖീകരിക്കുന്നു. കളങ്കരഹിതമായ അമ്മയോടുള്ള സ്‌നേഹത്തിന് മുന്നില്‍ ദൈവദൂതന്മാര്‍ കീഴടങ്ങുന്നു. കുട്ടിയുടെ അമ്മയെ വീണ്ടെടുക്കാനുള്ള സാഹസത്തിന്റെ കഥ. മലയാള ബാലസാഹിത്യ രചനയിലെ പ്രകാശം പരത്തുന്ന ക്ലാസിക് രചന.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS