-10%
അന്നഫ്ഉൽഅമീം
₹200.00 ₹180.00
Offer Valid Up to:
2025 August 10
Book : ANNAFUL AMEEM
Language : Malayalam
SUMMARY
“ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് ജനങ്ങളുടെ ഇടയിൽ പല നാശങ്ങളും വരുത്തുന്ന വരെയാണ് സിഹ്റ് ചെയ്യുന്നവർ എന്നു പറഞ്ഞിട്ടുള്ളത്. അവരുടെ പൈശാചികമായ ചില പ്രവൃത്തികളിൽ പെട്ടതാണ് കയറുക ളിൽ കെട്ടിട്ട് ചില മന്ത്രങ്ങൾ ജപിച്ച് അതിൽ ഊതുക എന്നുള്ളത്. ഭാര്യാഭർത്താക്കന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനായും അവർ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. അവരുടെ ഈ പ്രയോഗങ്ങൾക്ക് സ്വതവേ ആരെയും ദ്രോഹിക്കാനുള്ള ശക്തിയില്ല.“
സിഹ്റിന് തഅ്സീറും ഹഖീഖത്തുമുണ്ടോ?
1927ൽ കെ എം മൗലവി എഴുതിയ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ അന്നഫ്ഉൽ അമീമിൽ
ഈ വിഷയത്തെ കുറിച്ച് എന്ത് പറയുന്നു?
Category: NEW BOOKS