View cart “പ്രവാചകന്‍” has been added to your cart.
-40%
Previous product
Back to products
നോമ്പിന്‍റെ ചൈതന്യം
₹35.00 ₹21.00
Next product
സകാത്ത് ദാനം തത്വവും പ്രയോഗവും
₹40.00 ₹24.00
ഭരണകൂട ഭീകരതയും പ്രതിരോധത്തിന്‍റെ വഴിയും
₹40.00 ₹24.00
ഭരണകൂട ഭീകരത പരാമർശിക്കപ്പെടാതിരിക്കുകയും പ്രതിഭീകരത പർവ്വതീകരിക്കപ്പെടുകയും ചെയ്യുന്നത് വലിയ അനീതിയാണ്. ലോക നീതിക്കു വേണ്ടി ശബ്‌ദിക്കുന്ന ഇസ്‌ലാമിനെ ഹിംസയുടെ പ്രത്യയ ശാസ്ത്രമാക്കി തെറ്റിദ്ധരിപ്പിക്കുന്നവരും ഖുർആനിനെ ദുർവ്യാഖ്യാനിച്ച് ചാവേറുകളാകുന്ന മതതീവ്രവാദികളും ഒരേ ജോലിയാണ് നിർവഹിക്കുന്നത്. ഭീകരത, തീവ്രവാദം, പ്രതിരോധം എന്നീ ആശയങ്ങളെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാടിലെത്തിച്ചേരാനും ഭരണകൂട ഭീകരതയുടെയും വർഗീയ ഫാസിസത്തിന്‍റെയും വെല്ലുവിളികളെ നേരിടാനും ഉപകരിക്കുന്ന ശ്രദ്ധേയമായ കൃതി.
Categories: 2015, SOCIAL STUDIES