-40%
Previous product
Back to products
ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസ്ഥാനവും
₹65.00 Original price was: ₹65.00.₹39.00Current price is: ₹39.00.
Next product
മുസ്‌ലിംകളിലെ അനാചാരങ്ങള്‍
₹480.00 Original price was: ₹480.00.₹420.00Current price is: ₹420.00.
ജനാധിപത്യം മതേതരത്വം ഇസ്‌ലാമിസ്റ്റുകള്‍ക്കിടയിലെ വൈരുധ്യങ്ങള്‍
₹28.00 Original price was: ₹28.00.₹16.80Current price is: ₹16.80.
വിഭാഗീയ ചിന്തകള്‍ക്കതീതമായ സാര്‍വത്രിക തത്വങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം. ഇസ്‌ലാമിക വിശ്വാസ മൂല്യങ്ങള്‍ക്കും ചരിത്രപരമായി മുസ്‌ലിം സമൂഹം വികസിപ്പിച്ചെടുത്ത രാഷ്ട്ര മാതൃകകള്‍ക്കും വിരുദ്ധമായി ഇസ്‌ലാമിസ്റ്റുകള്‍ അവതരിപ്പിക്കുന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെ പഠനവിധേയമാക്കുന്ന കൃതി. പണ്ഡിതോചിതമായ വിശകലനം.

