View cart “തണൽ മരങ്ങൾ” has been added to your cart.
-25%
Previous product
Back to products
കണ്ണീർ മുത്തുകൾ
₹75.00 ₹56.25
Next product
കുരുവി ഗോപി
₹160.00 ₹120.00
കുറിഞ്ഞിയും കൂട്ടുകാരും
₹80.00 ₹60.00
ചിത്രങ്ങള്‍: ദേവപ്രകാശ്
ഏത് കാലത്തും ദേശത്തുമുള്ള കുട്ടികളെ വായിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന രചയാണ് സുമംഗലയുടെ കുറിഞ്ഞിയും കൂട്ടുകാരും. ഒരു വീടിന് ചുറ്റുമുള്ള പക്ഷിമൃഗാദികളുടെ ലോകത്തുനിന്ന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥകള്‍ പറയുന്നു. ലാളിത്യം കൊണ്ടും തെളിമ കൊണ്ടും കുട്ടികളുടെ ചുറ്റുവട്ടത്തിലെ പ്രപഞ്ചത്തെക്കുറിച്ച് നന്മയുടെ കഥ ആവിഷ്‌ക്കരിക്കുന്നു. മുത്തശ്ശിക്കഥപോലെ മനോഹരമായ കൊച്ചുനോവല്‍. മലയാള ബാലസാഹിത്യ രചനകളിലെ ഹൃദയസ്പര്‍ശിയായ ഒരു ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS