View cart “William Logan A Study in the Agrarian Relations of Malabar” has been added to your cart.
-20%
Previous product
Back to products
കുരങ്ങാട്ടിയും കള്ളനോട്ടുകാരും
₹130.00 ₹97.50
Next product
ഹജ്ജ് യാത്ര - ഓർമ്മകൾ അനുഭവങ്ങൾ
₹165.00 ₹132.00
മിസ് റ് എന്ന രാജാത്തി
₹140.00 ₹112.00
മുജീബ് റഹ്‌മാന്‍ കിനാലൂര്‍
പുരാവൃത്തങ്ങളും മിത്തുകളും ചരിത്ര യാഥാര്‍ഥ്യങ്ങളുമെല്ലാം ചേര്‍ന്ന കഥകളുടെ പുരാതനമായ ഒരു പത്തായമാണ് ഈജിപ്ത്. മനുഷ്യചരിത്രത്തെ എക്കാലവും അതിശയിക്കുന്ന അതികായന്‍മാര്‍ മുതല്‍ പ്രണയത്തിന്റെ അനശ്വര നായകര്‍ വരെ വസിച്ച ദേശം. ഈജിപ്ഷ്യന്‍ ജീവിതത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്ത ഒരു സഞ്ചാരത്തിന്റെ മനോഹരമായ ആഖ്യാനം. ഹൃദ്യമായ വായനാനുഭവം.
Categories: 2021-2023, TRAVELOGUE