-40%
Previous product
Back to products
വൈദ്യവും വേദവും ചികിത്സയിലെ ചൂഷണങ്ങളും
₹90.00 ₹54.00
Next product
പ്രാർഥനകൾ നിത്യജീവിതത്തിൽ
₹50.00 ₹45.00
മുഹമ്മദ് നബി കാരുണ്യത്തിന്‍റെ ദൈവദൂതൻ
₹400.00 ₹240.00
മുഹമ്മദ് നബി(സ്വ)യുടെ കറപുരളാത്ത ജീവിതവും ധവളിമയാർന്ന വ്യക്തിത്വവും കാരുണ്യം നിറഞ്ഞ മനസ്സും പ്രകാശിപ്പിക്കുന്ന ഒരു ഉത്തമകൃതി. നബി(സ്വ)യുടെ കാരുണ്യ സ്പർശമേറ്റ വൈവിധ്യമാർന്ന മേഖലകളിലൂടെ കടന്നുപോകുന്ന പ്രമാണബദ്ധമായ ചരിത്ര വിശകലനം. അന്തിമ പ്രവാചകന്‍റെ വ്യക്തിത്വത്തെ തേജോവധം ചെയ്യാൻ തുനിഞ്ഞിറങ്ങിയ എതിരാളികളുടെ ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായ മറുപടി.
ഡോ. റാഗിബ് അൽഹനഫി അസ്സർജാനിയുടെ ഉത്തമ രചന. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്യുകയും ജീവിച്ച് മാതൃകയാവുകയും ചെയ്ത ധർമപാത അഥവാ ഇസ്‌ലാമിന്‍റെ മാനവികമുഖം അനാവരണം ചെയ്യുന്ന ഈ കൃതി നിർമല മനസ്സിനെ സ്വാധീനിക്കും, തീർച്ച.
Categories: 2015, PROPHET STUDIES