-25%
Previous product
Back to products
പാബ്ലോ
₹90.00 Original price was: ₹90.00.₹67.50Current price is: ₹67.50.
Next product
സച്ചുമോന്‍റെ അദ്ഭുതയാത്ര
₹120.00 Original price was: ₹120.00.₹90.00Current price is: ₹90.00.
നിലാവിന്റെ കുഞ്ഞുങ്ങള്‍
₹110.00 Original price was: ₹110.00.₹82.50Current price is: ₹82.50.
പ്രേമജ ഹരീന്ദ്രന്‍
സ്വപ്‌നസദൃശമായ നിലാവും കരയിപ്പിക്കുന്ന യാഥാര്‍ഥ്യവും പ്രേമജ ഹരീന്ദ്രന്‍ കഥകളാക്കി മാറ്റുന്നു. പതിനഞ്ച് കഥകളും കുട്ടികളുടെ ഭാവനയെയും സര്‍ഗശേഷിയെയും തൊട്ടുണര്‍ത്തും. അമ്മയും അധ്യാപികയും ‘നിലാവിന്റെ കുഞ്ഞുങ്ങളി’-ലെ കഥകളില്‍ തെളിയുന്നു. കുട്ടികളുടെ നൂതനലോകം ആവിഷ്‌കരിക്കുന്ന കഥാസമാഹാരം.
Categories: 2024, CHILDREN’S LITERATURE

