View cart “William Logan A Study in the Agrarian Relations of Malabar” has been added to your cart.
-19%
Back to products
Next product
മാളു മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്
₹150.00 ₹120.00
ഖത്തർ കാലം – പ്രവാസജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ
₹135.00 ₹110.00
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ സി ടി അബ്ദുറഹീമിന്റെ ആത്മകഥ. ഖത്തർ സെക്യൂരിറ്റി ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകാരൻ, ആദ്യ തലമുറ പ്രവാസികളിൽ ഒരാളാണ്. മുൻ ഖത്തർ മതകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല ഇബ്‌റാഹീം അൻസാരിയുമായുള്ള സൗഹൃദം തന്റെ ജീവിതത്തിൽ വഴിത്തിരിവായി തീർന്ന കഥ മനോഹരമായി വിവരിക്കുന്നു. ഹൃദ്യമായ വായനാനുഭവം.
Categories: 2021-2023, TRAVELOGUE