സന്തുഷ്ട ജീവിതത്തിന് ഒറ്റമൂലികളില്ല.
ഉന്നതമായ ആദർശ മൂല്യങ്ങളെ സംബന്ധിച്ച അവബോധവും അവ ജീവിതത്തിൽ സ്വാംശീകരിക്കാനുള്ള സന്നദ്ധതയുമാണ് സന്തുഷ്ട ജീവിതത്തിന് പ്രഥമവും പ്രധാനവുമായി വേണ്ടത്. പ്രവാചകന്റെ വചനങ്ങൾ, പ്രവർത്തനങ്ങൾ, പ്രതികരണങ്ങൾ, നിർദേശങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ആദർശ മൂല്യങ്ങളാണ് ഏറ്റവും മഹത്തരമായത്.
പ്രവാചകവചനങ്ങളുടെ പ്രകാശവലയത്തിൽ എഴുതിയ മനോഹരമായ കൃതി.