കേരള മുസ്‌ലിംകളുടെ സവിശേഷതകളും സമകാലിക വെല്ലുവി ളികളും ബഹുസ്വര സമൂഹത്തില്‍ അവരുടെ സ്ഥാനവും മനസ്സി ലാക്കാന്‍ സഹായിക്കുന്ന കൃതി. വിവിധ ആശയങ്ങള്‍, സമ്പ്രദായങ്ങള്‍, പാരമ്പര്യങ്ങൾ, ചിന്താരീതികള്‍, പ്രതിഫലനങ്ങൾ എന്നിവയെ വിവരിക്കാന്‍ വേണ്ടി ഈ പുസ്തകത്തിൽ ഉപയോഗി ച്ചിരിക്കുന്ന കീവേഡുകള്‍ ഭാഷാപരമായ ചിഹ്നങ്ങൾ മാത്രമല്ല, സാംസ്കാരിക ഉള്‍ക്കാഴ്ചകളിലേക്കുള്ള കവാടങ്ങള്‍ കൂടിയാണ്. മുസ്‌ലിം സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വിഹഗവീക്ഷണം രൂപീകരിക്കാനും മുസ്‌ലിം സമുദായത്തെ സ്ഥാനപ്പെടുത്താനും തീര്‍ച്ചയായും ഈ കീവേഡുകളിലൂടെ സാധിക്കും.
“ജിന്നുകുന്നിലെ മാന്ത്രികന്‍” has been added to your cart. View cart
-14%
Previous product
Back to products
പരിഷ്കര്‍ത്താക്കള്‍- കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
Next product
ദാമ്പത്യത്തിന് ഒരുങ്ങുമ്പോള്‍ - ഡോ.മന്‍സൂര്‍ ഒതായി
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
സോഷ്യല്‍ എഞ്ചിനീയറിംഗ് കാലത്തെ സമുദായം – ഡോ. സുഫ്യാന്‍ അബ്ദുസ്സത്താര്‍
₹140.00 Original price was: ₹140.00.₹120.00Current price is: ₹120.00.