-20%Sold out
Previous product
Back to products
ഹജ്ജ് യാത്ര - ഓർമ്മകൾ അനുഭവങ്ങൾ
₹190.00 ₹152.00
Next product
വഴിവിളക്കായി അറബിക്കഥകൾ
₹145.00 ₹108.75
സലഫികളും നാല് ഇമാമുമാരും
₹100.00 ₹80.00
Book : SALAFIKALUM NALU IMAMUMARUM
Edition:
Author : Sheikh Abdul Rahman Abdul Khalikh
Translation : ABDUL aLI MADANI
Category : history, essays
ISBN :978-93-91938-14-1
Publication :Yuvatha Books
Binding : Normal
Language : Malayalam
SUMMARY
പ്രമാണങ്ങളിൽ നിന്നു മതത്തെ മനസ്സിലാക്കുകയും അത് ഉൾക്കൊണ്ട് ജീവിക്കുകയും ചെയ്‌തവരാണ് ഇമാമുമാർ. പണ്ഡിതാഭിപ്രായങ്ങൾ അവസാന വാക്കുകളല്ലെന്ന് ഊന്നിപ്പറഞ്ഞവരുമാണവർ. സലഫികൾ ഇമാമുമാരെ അധിക്ഷേപിക്കുന്നവരാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സലഫികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെപ്പറ്റി മനസ്സിലാക്കാനും സഹായകമായ കൃതി.
Out of stock
Categories: 2021-2023, ESSAYS, HISTORY
Tag: ABDUL ALI MADANI