ഹജ്ജ് മനുഷ്യനിൽ അടിഞ്ഞുകൂടിയ തിന്മകളെ വിമലീകരിച് ജനിച്ചുവീണ കുഞ്ഞിന്റെ പവിത്രത നൽകുന്നു. മനുഷ്യസഹജമായ അലസതയെ ഇച്ചാശക്തികൊണ്ട് പറിച്ചെറിയാനും ചടുലമായ സമർപ്പണ മനോഭാവം അങ്കുരിപ്പിക്കാനും ഹജ്ജിലൂടെ സാധ്യമാകും. ഹജ്ജിന്റെ രൂപം തന്നിൽ നിന്ന് പഠിക്കണമെന്ന് പ്രവാചകൻ (സ ) അനുശാസിക്കുന്നു. വിശുദ്ധ ഖുർആനും പ്രവാചകനും അനുശാസിച്ച വിധത്തിൽ ശരിയായ ഹജ്ജ് നിർവഹിക്കാൻ ഈ കൃതി സഹായിക്കും.
-13%
						
					Previous product
					
						
							
							
					
				
				
				
					
						Back to products					
				
								
								
									കരിയർ വഴികൾ								
								
									₹180.00 Original price was: ₹180.00.₹140.00Current price is: ₹140.00.								
							
						
					Next product
					
						
							
							
					
				
							
								
									മലയാളം ഖുർആൻ /MALAYALAM QURAN								
								
									₹950.00 Original price was: ₹950.00.₹650.00Current price is: ₹650.00.								
							
						ഹജ്ജും ഉംറയും
₹150.00 Original price was: ₹150.00.₹130.00Current price is: ₹130.00.
		
