“ദഅ്‌വത്ത് ചിന്തകള്‍- ഭാഗം 3” has been added to your cart. View cart
-40%
Previous product
Back to products
ജമാഅത്ത് സാഹിത്യവും വൈരുധ്യാധിഷ്‌ഠിത വസ്‌വാസുകള്‍
₹55.00 Original price was: ₹55.00.₹33.00Current price is: ₹33.00.
Next product
പാതിരാക്കുയിലിന്‍റെ രാഗം
₹60.00 Original price was: ₹60.00.₹36.00Current price is: ₹36.00.
ജമാഅത്തെ ഇസ്‌ലാമി സ്വന്തം കണ്ണാടിയില്‍
₹80.00 Original price was: ₹80.00.₹48.00Current price is: ₹48.00.
മതരാഷ്ട്രവാദ പരികല്പനയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ ജീവവായു. പക്ഷേ, തങ്ങളെ മതരാഷ്ട്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നതോ അറിയപ്പെടുന്നതോ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് ഇന്ന് ജമാഅത്ത്. ജമാഅത്തിനെ സ്വന്തം കണ്ണാടിക്കു മുമ്പില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നു ഈ പുസ്തകം.
1 in stock

