View cart “അമ്മ നിലാവ് മലയാളത്തിന്‍റെ മാതൃനിനവുകള്‍” has been added to your cart.
-20%
Previous product
Back to products
1921 മലബാർ സമരം- ദേശം അനന്തരം അതിജീവനം (VOL 3)
₹650.00 ₹520.00
Next product
തെരഞ്ഞെടുത്ത നാൽപത് നബിവചനങ്ങൾ
₹90.00 ₹72.00
ജീവതാളം
₹90.00 ₹72.00
Book : JEEVATHALAM
Edition: 2nd
Author : Mazya P
Category : LITERATURE AND FICTION, Poem
ISBN :978-93-91938-09-3
Publication :Scintilla Books (Imprint of Yuvatha Books)
Binding : Normal
Language : Malayalam
SUMMARY
സ്കൂൾ വിദ്യാർത്ഥിനിയായ മസി യ പി എന്ന കൊച്ചു കവയത്രി ജീവതാളം എന്ന കവിതാ സമാഹാരത്തിൽ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജീവതാളം ജീവിതത്തിൻ്റെ താളവും താളപ്പിഴകളും ദ്യോതിപ്പിക്കുന്ന രചനകളുടെ സമ്പുടമാണ്. ഹ്രസ്വമായഭാവ കവിതകളാണ് ഈ സമാഹാരത്തിലത്രയും. ഏകാഗ്രമായ രചനകൾ. നല്ല പിരിമുറുക്കമുള്ളവ. പ്രകൃതിയോടുള്ള മമത സ്‌ഫുരിക്കുന്ന ഒട്ടേറെ രചനകൾ ഇതിലുണ്ട്. ലാളിത്യമാണിതിന്റെ മുഖമുദ്ര. ഈ കവിതകളിലൂടെയുള്ള യാത്ര കൗതുകകരം തന്നെ.
Categories: 2021-2023, LITERATURE AND FICTION, POEM
Tag: Mazya P