-20%
Previous product
Back to products
ഖുർആൻ പരിഭാഷകൾ വ്യാഖ്യാനങ്ങൾ
₹170.00 ₹136.00
Next product
കത്രികപ്പൂട്ട്
₹280.00 ₹220.00
ഓരോ വ്യക്തിയും ഓരോ രാജ്യമാണ്
₹160.00 ₹128.00
സഹീറാ തങ്ങള്‍
ജീവിതം ഒരു വലിയ സാധ്യതയാണ്. ആ സാധ്യതയിലേക്ക് തെളിയാനാകാതെ കാൽ തെന്നി വീണുപോകുന്ന ജീവിതങ്ങളാണ് ഏറെയും. ജീവിതത്തെ പ്രകാശമാനമാക്കാൻ ഒരുപക്ഷെ ചെറിയൊരു ശ്രദ്ധ മതിയായേക്കും. ആ വെളിച്ചത്തിലേക്ക് വഴിയായി മാറുന്ന ജീവിതാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും പുസ്തകമാണിത്.
മിന്നാമിനുങ്ങിൻ്റെ നിലാവെട്ടം പോലെ ഈ പുസ്തകം പകരുന്ന സാന്നിധ്യം നമ്മുടെ ജീവിതത്തിന് വെളിച്ചമാകട്ടെ. -ഷൗക്കത്ത്